തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

മഹാമാരിയുടെ വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. ജില്ലയില്‍ കഴിഞ്ഞ കഴിഞ്ഞ നാല് ദിവസം കൊണ്ട് 342 പേരുടെ പരിശോധനാഫലമാണ് തിരുവനന്തപുരം ജില്ലയില്‍ പോസിറ്റീവായത്. വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ സ്ഥിതി ഇനിയും രൂക്ഷമാകും... Read more »
Close