
വീട്ടമ്മമാർക്ക് അല്പം പരിശ്രമം നടത്തിയാൽ വിജയിപ്പിച്ചെടുക്കാവുന്ന സംരംഭമാണ് ഉണ്ണിയപ്പം നിര്‍മ്മാണം. വീട്ടിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വീട്ടമ്മമാര്‍ക്ക് തുടങ്ങാവുന്ന സംരംഭം ആണിത്. വളരെ വിശാലമായ വിപണിയും ഉയര്‍ന്ന ഡിമാന്റും ഉണ്ണിയപ്പം ബിസിനസ്സിന് അനുകൂലമാണ്.ചെറിയ രീതിയിലുള്ള ഉണ്ണിയപ്പം നിർമ്മാണത്തിനായി ആവശ്യമുള്ള മുതല്‍മുടക്ക് ഏകദേശം 25000 രൂപയാണ്. ദിവസം... Read more »