തലസ്ഥാനം കോവിഡ് ഭീതിയില്‍ തന്നെ:തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ്


Spread the love

തിരുവനന്തപുരം: തലസ്ഥാനത്തെ ആകെ ഭീതിയിലാഴ്ത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പി ജി ഡോക്ടര്‍മാര്‍ക്കും ഒരു ഹൗസ് സര്‍ജനുമാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാരെ ക്വാറന്റൈനിലാക്കി.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡും സര്‍ജറി വാര്‍ഡും അടച്ചു. പൂന്തുറ അടക്കമുള്ള തീരാ പ്രദേശങ്ങളിലും സ്ഥിതി ഗുരുതരമാണ് ഇവിടെയും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആണ് . ജില്ലയില്‍ സമ്ബര്‍ക്ക രോഗവ്യാപനം കൂടുന്നുണ്ട്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close