ഏതൊരു സാധാരണക്കാരന്റെയും ബഡ്ജറ്റിൽ ഒതുങ്ങുന്ന ഗൃഹോപകരണങ്ങളുമായി തോംസൺ. വാങ്ങാം ഫ്ലിപ്പ്കാർട്ടിലൂടെ…


Spread the love

 ഇന്ത്യയിലെ എല്ലാ വീടുകളിലും ഫ്രഞ്ച് ടെക്നോളജിയുടെ മികവുകൾ എത്തിക്കാനുള്ള പരിശ്രമത്തിലാണ് പ്രശസ്ത ഹോം അപ്ലൈൻസസ്‌ നിർമ്മാതാക്കളായ തോംസൺ. പ്രശസ്ത ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിനൊപ്പമാണ് വിവിധ ഗൃഹോപകരണങ്ങളുടെ ഇന്ത്യയിലെ വിതരണം തോംസൺ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ ലോഞ്ചിൽ കൂടുതലും കിച്ചൺ ഉപകരണങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫ്രൂട്ട് / വെജിറ്റബിൾ മിക്‌സർ, സാൻഡ്‌വിച്ച് മേക്കർ, ഇലക്ട്രിക് കുക്കർ, സീസണൽ വീട്ടുപകരണങ്ങളായ ഗീസർ, ഹീറ്റർ, കൂളർ തുടങ്ങിയ ഉപകരണങ്ങളുടെ നീണ്ട നിര തന്നെയാണ് കമ്പനി ഫ്ലിപ്പ്കാർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തോംസണിന്റെ എല്ലാവിധ വീട്ടുപകരണങ്ങളും ഏതൊരു സാധാരണക്കാരനും താങ്ങാവുന്ന വിലയിലാണ് വിൽക്കുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തെ കൂടുതൽ വീട്ടമ്മമാരും തോംസണിന്റെ ഹോം അപ്ലൈൻസസ്‌ തെരഞ്ഞെടുക്കും എന്ന് തീർച്ചയാണ്.

ഫ്രാൻസിൽ ആരംഭിച്ച ഇലക്ട്രോണിക്, മെക്കാനിക് ബ്രാൻഡായ തോംസൺ ഒരുപാട് വർഷങ്ങൾക്കു മുന്നേതന്നെ ഇന്ത്യയിൽ കാലെടുത്തുവെച്ചിരുന്നു. രാജ്യവ്യാപകമായുള്ള സർവീസ് സെന്ററുകളുടെ ലഭ്യതയും കുറഞ്ഞ മൈന്റനൻസ് ചാർജ് എന്നിവ ഒക്കെയാണ് തോംസൺ എന്ന ബ്രാൻഡിനെ ഇന്ത്യയിൽ ജനപ്രിയമാക്കിയത്. തോംസണിന്റെ ഒരു അയൺ ബോക്‌സിന് 899 രൂപ മുതൽ 999 രൂപ വരെയാണ് ഇപ്പോൾ വില വരുന്നത്. മൂന്ന് ജാറുകൾ അടങ്ങിയ തോംസണിന്റെ ജൂസർ ആൻഡ്‌ മിക്‌സർ ഗ്രൈൻഡറിന് 1,599 രൂപയാണ് വില. 949 രൂപയ്ക്ക് പോപ്പ് അപ്പ് ടോസ്റ്റർ 899 രൂപയ്ക്ക് സാൻഡ്‌വിച്ച് മേക്കർ എന്നിവയാണ് മറ്റുള്ള ആകർഷകമായ ഓഫറുകൾ.

രാജ്യമൊട്ടാകെ വ്യാപിച്ചുകിടക്കുന്ന തോംസണിന്റെ സർവീസ് സെന്ററുകളിൽ ഒട്ടനവധി അവസരങ്ങളാണ് ദിനംപ്രതി ഉണ്ടായികൊണ്ടിരിക്കുന്നത്. വിവിധ തരം ഹോം അപ്ലൈൻസസുകളുടെ സർവീസ്‌ നടത്താനും  റിപ്പയർ ചെയ്യുവാനും അറിയാവുന്ന ടെക്‌നിഷ്യൻമാർക്ക് നാട്ടിൽ എപ്പോളും വൻ ഡിമാൻഡാണ്. തോംസൺ എന്ന ബ്രാൻഡിന് പുറമെ രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാത്തരം ഹോം അപ്ലൈൻസസ്‌ കമ്പനികൾക്കും ഇത്തരം ടെക്‌നിഷ്യൻമാരുടെ മുഴുവൻ സമയ സേവനം അനിവാര്യമാണ്. അത്തരം പ്രമുഖ കമ്പനികളിൽ ജോലി ചെയ്യുന്ന ഒരു ടെക്‌നിഷ്യന്റെ ആവറേജ് സാലറി തന്നെ 40000 ന്റെ അടുത്ത് വരും. അതുകൂടാതെ ഫ്രീലാൻസറായി ജോലി ചെയ്ത് കൂടുതൽ പണം സമ്പാദിക്കാനും ഈ മേഖലയിൽ പറ്റും.

വിവിധ തരത്തിലുള്ള ഇലക്ട്രിക് ഉപകരണങ്ങളെ പലതരത്തിലുള്ള ഉപയോഗങ്ങൾക്കായി നമ്മൾ ദിനംപ്രതി ആശ്രയിക്കുന്നുണ്ട്. ഈ ഉപകരണങ്ങളുടെ ഒക്കെ പ്രവർത്തനത്തിനു അനിവാര്യമായ ഒന്നാണ് ചിട്ടയായ പരിപാലനം. പക്ഷെ തിരക്കേറിയ നമ്മുടെ ജീവിതത്തിൽ പലപ്പോഴും നാം വീട്ടുപകരണങ്ങളെ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാൻ വിട്ടുപോകും. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് നമ്മൾ ഏറെ ആശിച്ചും സ്നേഹിച്ചും വാങ്ങിയ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത്. ഇങ്ങനെ വരുമ്പോൾ നാം ആശ്രയിക്കുന്ന മേഖലയാണ് ഹോം അപ്ലൈൻസസ്‌ റിപ്പയറിങ്. പരിചയസമ്പന്നരായ ടെക്‌നിഷ്യൻമാർ വന്ന് നമ്മുടെ കേടുപറ്റിയ ഉപകരണങ്ങൾ ഉടൻ തന്നെ ശെരിയാക്കി തരാറുമുണ്ട്. നമ്മുടെ ചുറ്റുമുള്ള എല്ലാ സാദാരണക്കാരന്റെ വീട്ടിലും ഇന്ന് ഫ്രിഡ്ജ്, ടിവി തുടങ്ങിയ ഉപകരണങ്ങൾ ഉണ്ടാവാറുണ്ട്. ഈ കാരണം കൊണ്ട് തന്നെ ഏതൊരു നാട്ടിലും ഹോം അപ്ളയൻസസ്‌ ടെക്‌നിൻഷ്യൻമാർക്ക്‌ ഉയർന്ന  ആവിശ്യകതയാണ് ഉണ്ടാവാറുള്ളത്.

വേൾപൂൾ, സോണി, പാനാസോണിക്, ഡൈകീൻ, ഹിറ്റാച്ചി, മിസ്‌തുബിഷി, ഫിലിപ്സ്, ബോഷ്, തുടങ്ങിയ ധാരാളം കമ്പനികൾ ഇന്ന് നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഈ കമ്പനികളുടെ നിരവധി ഷോറൂമുകൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിലകൊള്ളുന്നുമുണ്ട്. ഇവയിൽ പലതും പല തരത്തിലുള്ള തൊഴിൽ അവസരങ്ങൾ വർഷംതോറും ഹോം അപ്ലയൻസസ്‌ ടെക്‌നിഷ്യൻമാർക്കായി മാറ്റിവെക്കാറുണ്ട്. ഇതിനു പുറമെ പുറം രാജ്യങ്ങളിൽ പോലും ഉയർന്ന ശമ്പളത്തിൽ ഒരു ജോലി നേടാൻ ഹോം അപ്ലൈൻസസ്‌ മേഖല വഴി സാധിക്കും. ഇത്തരം കമ്പനികളിൽ  ഒട്ടനവധി ഒഴിവുകളാണ് ദിവസേന ടെക്‌നിഷ്യൻ, സർവീസ് മാനേജർ തലത്തിലേക്ക് ഉണ്ടാകുന്നത്.

ഹോം അപ്ലയൻസസ്‌ മേഖലയിൽ പ്രൊഫഷണൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലെ പ്രമുഘ സ്ഥാപനമാണ് IASE. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 100% ജോലി ഉറപ്പ് നൽകുന്നു. SSLC മുതൽ എഞ്ചിനീയറിംഗ് വരെ കഴിഞ്ഞവർക്ക് ഈ കോഴ്സിന് അപ്ലൈ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. www.iasetraining.org . അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/917025570055

English summary :- thomson introduced new budget friendly home appliances in flipkart

Read alsoഗൃഹോപകരണങ്ങളുടെ ആയുസ്സ് ഇല്ലാതാക്കുന്ന മോശം ശീലങ്ങൾ…!

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close