
കേരളത്തിന് കടുത്ത ആശങ്ക സൃഷ്ടിച്ചു കൊണ്ട് ഇന്ന് 118 പേർക്ക് കോവിഡ് ബാധ സ്ഥിതീകരിച്ചു. മലപ്പുറം 18, ആലപ്പുഴ 13, കൊല്ലം 17, എറണാകുളം 11, പാലക്കാട് 10, പത്തനംതിട്ട 9, കണ്ണൂർ, തിരുവനന്തപുരം 8 പേർക്ക് വീതം, കോട്ടയം 7, കോഴിക്കോട് 6, വയനാട്, കാസർഗോഡ് 4 പേർക്ക് വീതം, ഇടുക്കി 2, തൃശൂർ 1 എന്നിങ്ങനെയാണ് രോഗ ബാധിതരുടെ കണക്കുകൾ. രോഗ ബാധിതരിൽ 67 പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. 45 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നതാണ്. 6 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചിട്ടുണ്ട്. 1380 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇതുവരെ1509 പേർക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. 1,32,569 പേർ ആകെ നിരീക്ഷണത്തിലുണ്ട്. 7 പുതിയ ഹോട്ട്സ്പോട്ടുകളെ കൂടി ഇന്ന് കൂട്ടിച്ചേർത്തിട്ടുണ്ട്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2