തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വാക് ഇൻ ഇന്റർവ്യു 18ന്


Spread the love

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഓപ്പറേഷൻ തിയേറ്റർ ടെക്‌നിഷ്യൻ ട്രെയിനിംഗ് പ്രോഗ്രാമിൽ അപ്രന്റീസ് നിയമനത്തിന് 18ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close